ടോവിനോയ്ക്ക് ആന്തരിക രക്തസ്രാവം.. നടന്‍ ഐസിയുവില്‍ I Film actor tovino thomas

5 Просмотры
Издатель
ലൊക്കേഷനിലെ സംഘട്ടന രംഗത്തിനിയിൽ അപകടം; വീഴ്ചയിൽ പരുക്കേറ്റ നടൻ ടൊവിനോ തോമസ് ഐ.സിയുവിൽ; അപകടം സംഭവിച്ചത് ചിത്രീകരണം പുരോഗമിക്കുന്ന കള സിനിമയുടെ സംഘട്ടന രംഗത്തിനിടയിൽ; കടുത്ത വയറ്റ് വേദന അനുഭവപ്പെട്ട താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി; വയറ്റിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതായി ഡോക്ടർമാർ
Категория
Фильмы
Комментариев нет.